Последние посты

Hsslive.in
23 сент., 13:07
📌 പഠനമുറി പദ്ധതി 2026–27 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് ₹2 ലക്ഷം വരെ ധനസഹായം. 🔗 https://www.hsslive.in/2023/09/padanamuri-project.html✅ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ✅ കുടുംബ വാർഷിക വരുമാനം ₹1 ലക്ഷം വരെ ✅ 1000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകൾക്ക്📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 19/10/2026 🔗 https://www.hsslive.in/2023/09/padanamuri-project.html📞 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.▶️ Join us ! 🔗 https://join.hsslive.inHSSLiVE.INPadanamuri Project. Apply Now !Padanamuri project-Study Room Project for SC Students
Hsslive.in
23 сент., 12:51
📌 കേരള സ്കൂൾ ശാസ്ത്രോത്സവം(ഉപജില്ലാ തലം) മത്സര ഫലം 🔗 https://www.hsslive.in/2023/10/sasthrolsavam-result-link.html▶️ Join group ! 🔗 https://join.hsslive.inHSSLiVE.INKerala School Sasthrolsavam Result LinkKerala School Sasthrolsavam Result-2025-26
Hsslive.in
22 сент., 13:00
📌 കണ്ണൂർ ജില്ലയിലെ ഹയർ സെക്കണ്ടറി കെമിസ്ട്രി അധ്യാപക കൂട്ടായ്മ(K -DACT) തയ്യാറാക്കിയ പ്ലസ് വൺ കെമിസ്ട്രി Complete Question Bank with Solutions പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യറെടുക്കുന്ന വിദ്യാർത്ഥികൾക്കും പ്രയോജനപ്രദം.❇️ Download Link: 🔗 https://www.hsslive.in/2026/09/plusone-chemistry-kdact-qb.html▶️ Join us ! 🔗 https://join.hsslive.inHSSLiVE.INPlus One Chemistry Question Bank with Solutions by Kannur District Association Of Chemistry Teachers(KDACT)Kerala Higher Secondary Class 10 to 12(SSLC, Plus One, Plus Two) Study Notes, Higher Secondary Question Paper, Answer Key, NCERT/SCERT Study Materials
Hsslive.in
21 сент., 14:41
📌 ഹയർ സെക്കൻഡറി പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം ഇന്ന് (സെപ്റ്റംബർ 21) മുതൽ ആരംഭിക്കുന്നു. ❇️ Revision Exam Link(Question Paper & Key): 🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html ▶️ Join us ! 🔗 https://join.hsslive.inHSSLiVE.INPlus One Zoology Improvement 2026-Revision Exam Question Paper and Answer Key by Navas CheemadanPlus One Zoology Improvement Revision Examination 2026 by Navas Cheemadan
Hsslive.in
20 сент., 06:58
📌 ഹയർ സെക്കണ്ടറി തുല്യതാ കോഴ്സ് - രണ്ടാം വർഷ തുല്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 👇 🔗 https://www.hsslive.in/2025/08/equivalency-exam-result.html✅ Result 🔗 https://www.hsslive.in/2025/08/equivalency-exam-result.html▶️ Join us ! 🔗 https://join.hsslive.inHSSLiVE.INHigher Secondary Equivalency Course Exam ResultHigher Secondary Equivalency Course Result links1,020Открыть в Telegram
Hsslive.in
19 сент., 12:26
📌 ബി.പി.എൽ വിഭാഗക്കാരായ ഹയർസെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനായി(BPL Scholarship 2026-27) ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ അപേക്ഷിക്കാം. ⤵️ 🔗 https://www.hsslive.in/2017/11/higher-secondary-bpl-scholarship.html🎓 മെറിറ്റ് അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണ്ണയിക്കുന്നത്. സ്കൂളിൽ സമർപ്പിക്കേണ്ട അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. അപേക്ഷ നൽകേണ്ട അവസാന തിയതി : ഒക്ടോബർ 6. ⤵️ 🔗 https://www.hsslive.in/2017/11/higher-secondary-bpl-scholarship.html▶️ Join us ! 🔗 https://join.hsslive.inHSSLiVE.INHigher Secondary Merit Scholarship for BPL StudentsHigher Secondary Merit Scholarship for BPL Students, BPL scholarship for class 11 and class 12 students, plus one bpl scholarship, plus two bpl
Hsslive.in
19 сент., 06:05
📌 ഹയർ സെക്കൻഡറി പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം സെപ്റ്റംബർ 21 മുതൽ ആരംഭിക്കുന്നു.❇️ Revision Exam Link(Question Paper & Key): 🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html▶️ Join us ! 🔗 https://join.hsslive.in
1,130Открыть в Telegram
Hsslive.in
17 сент., 12:54



Hsslive.in
17 сент., 01:50
📌 ഹയർ സെക്കണ്ടറി തുല്യതാ കോഴ്സ് 2026- ഒന്നാം വർഷ തുല്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 👇 🔗 https://www.hsslive.in/2025/08/equivalency-exam-result.html✅ Published Results ▶️ First Year Equivalency Result ▶️ First Year Improvement Equivalency Result 🔗 https://www.hsslive.in/2025/08/equivalency-exam-result.html▶️ Join us ! 🔗 https://join.hsslive.inHSSLiVE.INHigher Secondary Equivalency Course Exam ResultHigher Secondary Equivalency Course Result links1,580Открыть в Telegram
Hsslive.in
15 сент., 13:22
📌 പ്ലസ് വൺ ക്ലാസ്സുകളിലെ ഈ വർഷം പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ സ്കീം ഓഫ് വർക്ക് SCERT പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ക്ലാസ്സുകളിൽ ഓരോ മാസവും പൂർത്തിയാക്കേണ്ട പാഠഭാഗങ്ങൾ അറിയാൻ Subjectwise PDF ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. 🔗 https://www.hsslive.in/2017/07/higher-secondary-plus-one-plus-two-scheme.html▶️ Join us ! 🔗 https://join.hsslive.inHSSLiVE.INHigher Secondary Plus One/Plus Two Scheme of Work and SyllabusScheme of Work and syllabus for the Higher Secondary First year and Second year, annual plan for higher secondary, monthly plan for class 11 and 121,850Открыть в Telegram
Hsslive.in
11 сент., 15:05
📌 പ്ലസ് വൺ & പ്ലസ് ടു സോഷ്യോളജി Short and Simple Notes 2026 പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2026/09/sociology-notes.html❇️ Book style printable ❇️ Malayalam and English Version▶️ Join us ! 🔗 https://join.hsslive.inHSSLiVE.INPlus One/Plus Two Sociology Short and Simple Notes 2026 by Ashref ThekkedathPlus One Plus Two Sociology Short and Simple Notes by Ashref Thekkedath2,370Открыть в Telegram
Hsslive.in
11 сент., 12:39

2,200Открыть в Telegram
Hsslive.in
11 сент., 12:28
📌 2026 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.❇️ Download Result : 🔗 https://www.hsslive.in/2024/08/revaluation-result.html▶️ Changed Result With Marks ▶️ Scrutiny Result ▶️ 10% or above Changed(Eligible for refund) 🔗 https://www.hsslive.in/2024/08/revaluation-result.html▶️ Join us ! 🔗 https://join.hsslive.inHSSLiVE.INHow to Download Higher Secondary Revaluation ResultRevaluation and Scrutiny result of the Plus One/ Plus Two Higher Secondary examinations, Higher Secondary Revaluation, photocopy, scrutiny results
Hsslive.in
7 сент., 14:20
📌 ഹയർ സെക്കൻഡറി പ്ലസ് വൺ അക്കൗണ്ടൻസി റിവിഷൻ നോട്സ്. 🔗 https://www.hsslive.in/2015/01/plus-one-accountancy-notes.html▶️ Join us ! 🔗 https://join.hsslive.inHSSLiVE.INHigher Secondary Plus One Accountancy Study NotesHigher Secondary Plus One Accountancy Class Notes
Hsslive.in
7 сент., 06:54

2,600Открыть в Telegram
Hsslive.in
6 сент., 12:18
📌 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സെപ്റ്റംബർ 17 ന്. നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ (സെപ്റ്റംബർ 7)മുതൽ. ക്യാൻഡിഡേറ്റ് ഡീറ്റെയിൽസ് നൽകിയാൽ വോട്ടിങ്ങിനാവശ്യമായ രജിസ്റ്റർ, ബാലറ്റ് പേപ്പർ, ഫോമുകൾ എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ പ്രിന്റ് എടുക്കാൻ സഹായകമാകുന്ന സ്കൂൾ എലെക്ഷൻ പ്രിന്റ് മാനേജർ സോഫ്റ്റ്വെയർ പ്രസിദ്ധീകരിച്ചു.🗳 School Election Print Manager👇 🔗 https://www.hsslive.in/2025/08/school-election-print-manager.html▶️ Follow us ! 🔗 https://join.hsslive.inHSSLiVE.INSchool Election Print Manager-Easy Printouts for School Parliament ElectionsSchool Election Print Manager-Easy Printouts for School Parliament Elections, Ballot paper Print, Electoral Roll Print2,850Открыть в Telegram
Hsslive.in
5 сент., 13:50
📌 സ്കൂള്‍ ശാസ്ത്രോല്‍സവം 2026 - മത്സര ഇനങ്ങളുടെ വിഷയം(തീം, സബ് തീം), സയന്‍സ് ഡ്രാമ കോമ്പറ്റീഷന്, ടാലന്റ് സെർച്ച് പരീക്ഷ, തത്സമയ നിര്‍മാണ മത്സര ഇനങ്ങളായ ശാസ്ത്ര മാഗസിന്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് മത്സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ നിർദ്ദേശങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. 🔗 https://updates.hsslive.in/sasthrotlsavam-2026▶️ Join group ! 🔗 https://join.hsslive.inupdates.hsslive.inKerala School Sasthrolsavam-Manual, Guidelines and ResultSchool Science,Maths,Social Science,Work Experiences and IT Fair, Kerala School sasthramela guidelines , revised sasthrotlsavam manual, school mela
Hsslive.in
5 сент., 03:05



Hsslive.in
3 сент., 14:42
📌 പരിഷ്കരിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം കമ്പ്യൂട്ടർ അപ്ലിക്കേഷൻ(ഹ്യൂമാനിറ്റീസ്) പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനക്കുറിപ്പ് 🔗 https://www.hsslive.in/2026/09/computer-application-humanities.html▶️ Join us ! 🔗 https://join.hsslive.inHSSLiVE.INPlus One Computer Application(Humanities-New Scheme) Notes by Prajeesh P S2,610Открыть в Telegram
Hsslive.in
3 сент., 13:49
📌 സ്കൂൾ ഐ ടി മേള 2026 - സ്കൂൾ, ഉപജില്ല, റവന്യൂ തല നടത്തിപ്പ് സംബന്ധിച്ച ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു(03 - 09 -2026 ). 🔗 https://updates.hsslive.in/sasthrotlsavam-2026▶️ Join group ! 🔗 https://join.hsslive.inupdates.hsslive.inKerala School Sasthrolsavam-Manual, Guidelines and ResultSchool Science,Maths,Social Science,Work Experiences and IT Fair, Kerala School sasthramela guidelines , revised sasthrotlsavam manual, school mela2,500Открыть в Telegram
