Последние посты

തൊഴിൽ വാർത്ത & PSC
22 сент., 14:40

തൊഴിൽ വാർത്ത & PSC
22 сент., 09:44
🎡 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആവാൻ അവസരം. ഇപ്പോൾ അപേക്ഷിക്കാം🛟1871 ഒഴിവുകൾ 🛟 ഡൽഹി പോലീസിലും സെൻട്രൽ പോലീസിലും അവസരം 🛟 സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം 🛟 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/ssc-cpo-recruitment-2026-1871-sub.html?m=1അവസാന തീയതി- 30.09.2026കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal
തൊഴിൽ വാർത്ത & PSC
22 сент., 01:10
🔥 ശബരിമലയിൽ അവസരം. 2026-27 ശബരിമല മണ്ഡലകാലത്തെ വിവിധ തസ്തികകളിൽ ഒഴിവുകൾഎക്സ്പീരയൻസ് ഇല്ലാത്തവർക്കും അവസരം🥳🛡️ITI 🛡️Diploma 🛡️Graduation 🛡️Post Graduationയോഗ്യത ഉള്ളവർക്ക് അവസരം 🛡️കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/sabarimala-pilgrimage-season-202627.html?m=1കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup
തൊഴിൽ വാർത്ത & PSC
21 сент., 15:54

തൊഴിൽ വാർത്ത & PSC
21 сент., 15:54

തൊഴിൽ വാർത്ത & PSC
21 сент., 01:58
🔥 കൊച്ചിൻ ഷിപ്പ്യാർഡിൽ അവസരം. ഹോസ്റ്റൽ സൂപ്രണ്ടൻ്റ് / വാർഡൻ തസ്തികയിൽ നിയമനം🛟 തുടക്ക ശബളം - 36,500/- 🛟 ഓൺലെൺ വഴി അപേക്ഷിക്കണം 🛟 അപേക്ഷ ഫീസ് ഉണ്ട് 🛟 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/cochin-shipyard-recruitment-2026-female.html?m=1കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal🆑 Website
തൊഴിൽ വാർത്ത & PSC
20 сент., 13:33
🔥 ശബരിമലയിൽ അവസരം. 2026-27 ശബരിമല മണ്ഡലകാലത്തെ വിവിധ തസ്തികകളിൽ ഒഴിവുകൾഎക്സ്പീരയൻസ് ഇല്ലാത്തവർക്കും അവസരം🥳🛡️ITI 🛡️Diploma 🛡️Graduation 🛡️Post Graduationയോഗ്യത ഉള്ളവർക്ക് അവസരം 🛡️കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/sabarimala-pilgrimage-season-202627.html?m=1കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup
തൊഴിൽ വാർത്ത & PSC
20 сент., 01:03
നാളെ അവസാന തീയതി🔥IBPS റിക്രൂട്ട്മെൻ്റ് 2026. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം🛡️ ഓഫീസ് അസിസ്‌റ്റൻ്റ്, ഓഫീസർ തസ്തികകളിൽ ഒഴിവുകൾ 🛡️ അപേക്ഷ ഫീസ് ഉണ്ട്. 🛡️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/ibps-rrb-recruitment-2026-crp-rrbs-xv.html?m=1അവസാന തീയതി- സെപ്റ്റംബർ 21കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram
തൊഴിൽ വാർത്ത & PSC
19 сент., 05:42
KFON റിക്രൂട്ട്മെൻ്റ് 2026Apply Link -> https://recruitopen.com/cmd/kfon14.html1,060Открыть в Telegram
തൊഴിൽ വാർത്ത & PSC
19 сент., 01:52
🔥 പത്താം ക്ലാസുകാർക്ക് കേരള ഹൈക്കോടതിയിൽ അവസരം🛡️ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ അവസരം 🛡️ തുടക്ക ശബളം -30000+ 🛡️ ഓൺലൈൺ വഴി അപേക്ഷിക്കണം 🛡️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/kerala-high-court-office-attendant.html?m=1അവസാന തീയതി - ഒക്ടോബർ 26കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal
തൊഴിൽ വാർത്ത & PSC
18 сент., 07:05
ഗസ്റ്റ് അധ്യാപക നിയമനംഎഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക്, ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിന് ശേഷം ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ നേടിയ ബിരുദം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 22ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0474 2484068.
തൊഴിൽ വാർത്ത & PSC
18 сент., 01:40
🎡 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആവാൻ അവസരം. ഇപ്പോൾ അപേക്ഷിക്കാം🛟1871 ഒഴിവുകൾ 🛟 ഡൽഹി പോലീസിലും സെൻട്രൽ പോലീസിലും അവസരം 🛟 സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം 🛟 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/ssc-cpo-recruitment-2026-1871-sub.html?m=1അവസാന തീയതി- 30.09.2026കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal
തൊഴിൽ വാർത്ത & PSC
17 сент., 14:38
🔥 പോസ്റ്റ് ഓഫീസിൽ 23,757 GDS ഒഴിവുകൾ. പരീക്ഷ ഇല്ല🛟 പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം 🛟 ഓൺലൈൻ വഴി അപേക്ഷിക്കണം 🛟 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാൻ വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/india-post-gds-recruitment-2026-apply.html?m=1കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal🆑 Website www.sarkkarjoli.com
തൊഴിൽ വാർത്ത & PSC
17 сент., 07:11
🔥 പത്താം ക്ലാസുകാർക്ക് കേരള ഹൈക്കോടതിയിൽ അവസരം🛡️ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ അവസരം 🛡️ തുടക്ക ശബളം -30000+ 🛡️ ഓൺലൈൺ വഴി അപേക്ഷിക്കണം 🛡️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/kerala-high-court-office-attendant.html?m=1അവസാന തീയതി - ഒക്ടോബർ 26കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal
തൊഴിൽ വാർത്ത & PSC
17 сент., 02:06
🔥 ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശബളത്തിൽ UAE യിൽ നഴ്‌സ് ആവാൻ അവസരം🛡️ കേരള സർക്കാർ സ്ഥാപനം വഴിയുള്ള റിക്രൂട്ട്മെൻ്റ് 🛡️ ഇൻ്റർവ്യു വഴി നിയമനം 🛡️ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/uae-male-industrial-nurse-recruitment.html?m=1കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal🆑 Website www.sarkkarjoli.com
തൊഴിൽ വാർത്ത & PSC
16 сент., 10:21
നഴ്‌സ് നിയമനം ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത എ.എന്‍.എം ട്രെയിനിങ് സെന്ററില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റും കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-9539363380.1,080Открыть в Telegram
തൊഴിൽ വാർത്ത & PSC
16 сент., 10:19
ആശാവര്‍ക്കര്‍ നിയമനം കോടിക്കുളം ഗ്രാമപഞ്ചായത്തിലെ പുതുതായി രൂപീകരിക്കപ്പെട്ട പത്താം വാര്‍ഡ് അഞ്ചക്കുളത്തിലേക്ക് ആശാവര്‍ക്കറുടെ നിയമനം നടത്തുന്നു. 25 മുതല് 45 വയസ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് പാസാ യിരിക്കണം. പത്താം വാര്‍ഡില്‍ സ്ഥിരതാമസമുള്ള വിവാഹിതരായ വനിതകള്‍ക്കാണ് അവസരം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാഫോം കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28. ഫോണ്‍: 9497277107.
തൊഴിൽ വാർത്ത & PSC
16 сент., 10:17
അഭിമുഖം കൊല്ലം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് അപ്ലൈന്‍സസ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. വിശ്വകര്‍മ വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത: ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ എ ഐ സി റ്റി ഇ/യു ജി സി അംഗീകൃത കോളേജ്/യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷ ഡിപ്ലോമ / അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍) യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് അപ്ലൈന്‍സസ് ട്രേഡിലുള്ള എന്‍ ടി സി/എന്‍ എ സി യും ബന്ധപ്പെട്ട
തൊഴിൽ വാർത്ത & PSC
16 сент., 06:01
കരാര്‍ നിയമനം കൊട്ടിയം എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശു സംരക്ഷണ സ്ഥാപനത്തില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എം എസ് ഡബ്ല്യൂ, എം എ സോഷ്യോളജി, എം എ/എ എസ് സി സൈക്കോളജി. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് 25 വയസ്് പൂര്‍ത്തിയാകണം. 30-45 വയസുള്ളവര്‍ക്ക് മുന്‍ഗണന. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും സുപ്പീരിയര്‍ ജനറല്‍ എന്‍ ജി ഒ എഫ് ഐ എച്ച് ജനറലേറ്റ് പാലത്തറ. തട്ടാമല പിഒ, കൊല്ലം 691020 വിലാസത്തില്‍ സെപ്റ്റംബര്‍ 29നകം ലഭ്യമാക്കണം. ഫോണ്‍: 9497755686, 0474 2952265.Channel photo updated
15 сент., 12:43
Подписчики пишут боту, вы отвечаете реплаем, ваш аккаунт скрыт. Создаётся в одно касание.
Как это работает →