Latest posts

Aksharathalukal - Malayalam Stories & Novels
22 Sept, 04:30
📖 കൂട്ടം തെറ്റിയ ചിന്തകൾ ✍️ RAJENDRAN THRIVENI .സന്തോഷവും സുഖസൗകര്യങ്ങളും ആത്മാവിനെ മടുപ്പിക്കുമ്പോൾ, അടുത്തതെന്ത്?

Aksharathalukal - Malayalam Stories & Novels
21 Sept, 04:30
📖 ഈ കഥ ഇത് പോലെ തുടരും.... ✍️ മുന്നിഅവൾക്ക് ഒരു ജീവിതം വേണം. പക്ഷെ, ഒരു കുഞ്ഞും പേറി അവൾക്ക് എന്ത് ചെയ്യാൻ കഴിയും? അവളുടെ വഴിയിൽ ഒരുവൻ വന്നാൽ...

Aksharathalukal - Malayalam Stories & Novels
20 Sept, 04:30
📖 മഴയും നീയും💞 ✍️ Nilaമഴയേക്കാൾ വേഗത്തിൽ അവരുടെ ഹൃദയങ്ങൾ അടുത്തുവെന്ന് അവർ അറിഞ്ഞില്ല. എന്തായിരുന്നു ആ നിമിഷം?

Aksharathalukal - Malayalam Stories & Novels
19 Sept, 04:30
📖 🥀വിധിയുടെ താലി 🥀 ✍️ Thennalഅവന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി നെറുകയിൽ ചുംബിക്കാൻ അവൻ കുനിഞ്ഞപ്പോൾ, അവന്റെ കണ്ണുകൾ ആ പേരിൽ ഉടക്കി...!

Aksharathalukal - Malayalam Stories & Novels
18 Sept, 04:30
📖 മഴയിൽ വിരിഞ്ഞ പ്രണയം 🌧️❤️ ✍️ Ihsana Parveenഒരു കുടക്കീഴിൽ തുടങ്ങിയ ആ യാത്ര എവിടേക്കാണ്? അറിയാൻ ആകാംഷയില്ലേ?

Aksharathalukal - Malayalam Stories & Novels
17 Sept, 04:30
📖 തൂവലായ്.. ✍️ hijabi queenഒറ്റനോട്ടത്തിൽ ഹൃദയത്തിൽ കയറിക്കൂടിയ അവൾ...ഒടുവിൽ അവർ തനിച്ചായപ്പോൾ എന്താണുണ്ടായത്?

Aksharathalukal - Malayalam Stories & Novels
16 Sept, 04:30
📖 ❣️പ്രണയാർദ്ധം❣️ ✍️ shadow girl 👣അവൾ കാത്തിരുന്നത് വെറുമൊരു സ്വപ്നമായിരുന്നോ? ഹൃദയം തകർക്കുന്ന ആ നിമിഷം!

Aksharathalukal - Malayalam Stories & Novels
15 Sept, 04:30
📖 നീലാഞ്ജനം ❤️ ✍️ Ammus❤️..🖋️അവളുടെ ലോകം അവനായിരുന്നു. ആ തറവാട്ടിലെ ധനികനായ ദേവനും അവളും തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്ത് സംഭവിക്കും?

Aksharathalukal - Malayalam Stories & Novels
14 Sept, 04:30
📖 അവൾ പത്മ ✍️ Santhosh Sasiഅമ്മയുടെ പുസ്തകങ്ങൾ കത്തിച്ചപ്പോൾ അവൾ കരഞ്ഞില്ല. പകരം, ആ തീ അവളുടെ കണ്ണുകളിൽ ഒരു ദൃഢനിശ്ചയമായി മാറി. രക്ഷപ്പെടാൻ അവൾക്ക് കഴിയുമോ?

Aksharathalukal - Malayalam Stories & Novels
13 Sept, 04:30
📖 A WOMAN FORGOTTEN ✍️ park kin minക്രിസ്മസിന് ഇനി 2 ദിവസങ്ങൾ മാത്രം. അലങ്കരിച്ച ട്രീയിലേക്ക് നോക്കി അവൾ പുഞ്ചിരിച്ചു. പിന്നെ ടീവി ഓൺ ചെയ്തു... ആരാണ് ജസീക്ക?

Aksharathalukal - Malayalam Stories & Novels
12 Sept, 04:30
📖 🤍താലി🤍 ✍️ Eleze...🖤കിച്ചുവിനായുള്ള കാത്തിരിപ്പ്... വിവാഹ മണ്ഡപത്തിൽ ദേവുവിന്റെ കണ്ണുകൾ ആരെ തേടുന്നു?

Aksharathalukal - Malayalam Stories & Novels
11 Sept, 04:30
📖 മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 ✍️ 𝓥𝓲𝓿𝓲𝓪𝓷𝓪💜𝕮𝖎𝖔𝖑𝖊𝖙അവൾ തെറ്റായ ബസിൽ കയറി, ബംഗാളിയുടെ കല്യാണത്തിന് അടിമപ്പണി ചെയ്യാൻ വിളിച്ചത് എങ്ങോട്ടായിരിക്കും?

Aksharathalukal - Malayalam Stories & Novels
10 Sept, 04:30
📖 നന്ദു ❤️ ✍️ അർദ്ധനാരി🦋മറ്റൊരാളുമായി ആഴത്തിലുള്ള ബന്ധമുണ്ടായിട്ടും അവൻ അവളെ സ്വന്തമാക്കി. അവൾക്കത് വെറും പ്രതികാരമായിരുന്നോ?

Aksharathalukal - Malayalam Stories & Novels
9 Sept, 04:30
📖 നിനക്കായി ✍️ RAJENDRAN THRIVENI .ഇന്നലെകളുടെ ചിതാഭസ്മത്തിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന ദുരൂഹത! ആർക്കുവേണ്ടിയാണിത്?

Aksharathalukal - Malayalam Stories & Novels
8 Sept, 04:30
📖 സായം സന്ധ്യയിൽ ✍️ Ansi Achuവികാസിന്റെ മുറിയിൽ ആരുമില്ലാതെ അവൻ ഞെട്ടി ഉണർന്നത് എന്തുകൊണ്ട്?

Aksharathalukal - Malayalam Stories & Novels
7 Sept, 04:30
📖 ശിവാഞ്ജലി 💖 ✍️ Djinnഅവൾ പെട്ടു! ട്രെയിനിൽ കൂടെ അഞ്ച് മണിക്കൂർ. ഇനി എന്ത് ചെയ്യും?

Aksharathalukal - Malayalam Stories & Novels
6 Sept, 04:30
📖 പുനർജ്ജനി 💓 ✍️ സൗമ്യ ജാൻവിഅവളുടെ പ്രണയവും സൗഹൃദവും ഒരുപോലെ തകരുമ്പോൾ, ഇനിയെന്ത്? 💔

Aksharathalukal - Malayalam Stories & Novels
5 Sept, 04:30
📖 IPS കാരന്റെ കുറുമ്പി...😘 ✍️ ✍🏻🥀Achoos🥀★Aiza Adam🦋❤🔥സെൻട്രൽ ജയിലിൽ ഒരു കൊലക്കേസ് പ്രതിക്ക് പുതിയ ACPയോട് തോന്നിയ പ്രണയം!?

Aksharathalukal - Malayalam Stories & Novels
4 Sept, 04:30
📖 ചാരു ✍️ vaighaഅവളുടെ കരിവളകൾ ഉടഞ്ഞു വീണു, മുടിയിഴകൾ അവൾക്കു മറയേകി. ആ നിശബ്ദതയിൽ നാഗത്തെ പോലുള്ള സീൽക്കാരം മാത്രം ബാക്കിയായി. അവൾ എന്താണ് ചെയ്തത്?

Aksharathalukal - Malayalam Stories & Novels
3 Sept, 04:30
📖 ആലിലത്താലി ✍️ HIMA Sഎൻ്റെ ജീവിതത്തിലേക്ക് നീ വന്നത് ഒരുപക്ഷേ യാദൃശ്ചികമാവാം. പക്ഷേ എന്നിൽ നിന്ന് ഒരു മടക്കം നിനക്ക് സാധ്യമല്ല!

Related Channels
Other channels in the same section of the catalogue.