gram news
DhanamOnline | ധനം channel avatar

DhanamOnline | ധനം

@dhanamonline

Official channel of Dhanam, Kerala's No. 1 business media. www.dhanamonline.com

ProjectsENBusiness

11,694subscribers

Open the Channel

Latest posts

  • DhanamOnline | ധനം

    22 Sept, 05:18

    'ധനം ഗ്രോത്ത് സമിറ്റ്' നാളെ തിരുവനന്തപുരത്ത്: വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുംRead more: https://dhanamonline.com/business-kerala/dhanam-growth-summit-2026-to-take-place-in-thiruvananthapuram-on-september-23-rrn
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    22 Sept, 04:34

    സ്വര്‍ണകുതിപ്പില്ല, നേരിയ വര്‍ധന മാത്രം! ഗ്രാം 14,185 (+15) പവന്‍ 1,13,480 (+120)DhanamOnline | Gold Updates Click to read more : https://dhanamonline.com #DhanamOnline #gold #goldupdates #keralagoldrate #goldratetoday #news #shorts
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    22 Sept, 02:33

    "തിരക്കേറിയ വിപണിയില്‍ വേറിട്ടു നില്‍ക്കാത്തത്, കാണാമറയത്ത് നില്‍ക്കുന്നതിനു തുല്യമാണ്.''— Seth GodinRead More : https://dhanamonline.com/
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    22 Sept, 01:32

    പിഎഫ് വിഹിതം കൂടുമ്പോള്‍ ശമ്പളം കുറയുമോ? | #webstoryDhanamOnline | Web StoriesClick to read more : https://dhanamonline.com/web-storieshttps://youtube.com/shorts/VbsKUGde0cc
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 14:35

    മെഗാ ഐപിഒ ചരിത്രം! NSE നിക്ഷേപകർക്ക് നൽകുന്ന ആ വലിയ മുന്നറിയിപ്പ്!DhanamOnline | NSE IPO Click to read more : https://dhanamonline.com/https://youtube.com/shorts/MH8sNNx4mhM
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 12:35

    സിം വെച്ച് കളിച്ചാല്‍ മൂന്നു വര്‍ഷം തടവ്, 50 ലക്ഷം പിഴ - 21 SEP 2026📊DhanamOnline | Business pulseDhanam Business Pulse Your daily dose of top headlines! 💸- അഞ്ചു ദിവസം ബാങ്ക് മുടക്കം - ഇനിയും വിലക്കയറ്റ സാധ്യത - ഗ്യാസ് സബ്‌സിഡി വേണമെങ്കില്‍ ചടങ്ങുണ്ട് - ടാറ്റ അടിച്ചടിച്ച് കോടതിയിലേക്ക്https://youtube.com/shorts/fA-4rSaNHg8
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 12:02

    നിങ്ങളുടെ കോര്‍പറേറ്റ് ഓഫീസ്, അല്ലെങ്കില്‍ റീറ്റെയ്ല്‍ സ്‌പേസ് അതിന്റെ ഡിസൈന്‍ കരുത്തില്‍ ബിസിനസിനെ വളര്‍ത്തുന്നുണ്ടോ?Read More : https://dhanamonline.com/entrepreneurship/women/sns-of-design-kerala-commercial-interior-design
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 11:24

    കൊച്ചി-തൂത്തുക്കുടി ഗ്യാസ് ലൈനില്‍ ₹2,449 കോടി നിക്ഷേപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ ആകെ നീളം 425 കിലോമീറ്റര്‍Read More : https://dhanamonline.com/
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 10:43

    ചാ‍ഞ്ചാടിയെങ്കിലും വിപണി നേട്ടത്തിൽനിഫ്റ്റി: 23,414 (68, +0.29%) സെൻസെക്സ്: 74,859 (564, +0.76%)ക്രൂ‍ഡ് ഓയിൽ വില താഴ്ന്നതും FII വാങ്ങലും പിന്തുണച്ചുRead More : https://dhanamonline.com/
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 10:33

    മൂന്നു കമ്പനികള്‍, ഒരേ വളര്‍ച്ചാ മന്ത്രം | ധനം പുതിയ ലക്കംകൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു, ബിസിനസ് വളരാന്‍ വേണ്ടതെന്ത്! വി-ഗാര്‍ഡ്, വണ്ടര്‍ല, വീഗാലാന്റ് എന്നിവയെ ഓഹരിവിപണിയിലെത്തിച്ച അനുഭവങ്ങള്‍ ധനം സെപ്തംബര്‍ 30 ലക്കത്തിന്റെ കവര്‍ സ്‌റ്റോറിയില്‍.📖 ഒപ്പം: Small ബിസിനസ് സ്മാര്‍ട്ടാക്കാം സ്വര്‍ണവില: ഇനി എന്ത്? വിഴിഞ്ഞത്തെ വെല്ലുവിളികളും അവസരങ്ങളും ലിജോമോള്‍ ജോസിന്റെ ഉള്ളിലിരുപ്പ്ഇന്നുതന്നെ കോപ്പി സ്വന്തമാക്കൂ 👉 Subscribe Now: https://subscribe.dhanamonline.com/ Call for More info: 9072570055 Gpay available : +91 98463 16494
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 07:26

    പെട്രോള്‍ പമ്പുകളില്‍ 2,000 രൂപയ്ക്ക് മുകളില്‍ യു.പി.ഐ പെയ്മെന്റ് വാങ്ങില്ലേ? എം.ഡി.ആറില്‍ ട്രേഡേഴ്‌സിന്റെ നിലപാട് ഇങ്ങനെRead more: https://dhanamonline.com/business-kerala/did-petrol-pumps-ban-upi-transactions-above-2000-heres-the-fact-check-rrn
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 05:47

    5 ദിവസം ബാങ്ക് മുടക്കം സെപ്തംബര്‍ 26, 27, 28,29 ജീവനക്കാര്‍ 28,29,30 തീയതികളില്‍ പണിമുടക്കുന്നുRead More : https://dhanamonline.com/
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 05:03

    ആഗോള വിപണിയിലെ ചാഞ്ചാട്ടം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; നിരക്കുകള്‍ ഇങ്ങനെRead more: https://dhanamonline.com/business-kerala/gold-prices-edge-down-in-kerala-despite-global-geopolitical-tensions-rrn
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    21 Sept, 04:46

    നേരിയ ഇടിവില്‍ സ്വര്‍ണം ഗ്രാം വില- 14,720 (-15) പവന്‍ വില 1,14,160 (-120)DhanamOnline | Gold Updates Click to read more : https://dhanamonline.com/
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    20 Sept, 02:35

    “ലോകം എങ്ങനെ മാറുമെന്ന് ആർക്കും കൃത്യമായി അറിയില്ല. ഭാവിക്കായി നമുക്ക് ചെയ്യാനാകുന്നത് വിവിധ സാധ്യതകൾ മുന്നിൽ കണ്ട് തയ്യാറെടുക്കുക എന്നതാണ്. അതിലൊന്നിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകാനുള്ള ധൈര്യവും നമുക്കുണ്ടാകണം.”— ആനന്ദ് മഹീന്ദ്രRead More : https://dhanamonline.com/
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    20 Sept, 01:35

    ഈ കുടുംബ രേഖകള്‍അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ?DhanamOnline | Web StoriesClick to read more : https://dhanamonline.com/web-storieshttps://youtube.com/shorts/43tHWfG2Xsc
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    19 Sept, 10:15

    എയർ ഇന്ത്യയും എക്സ്പ്രസും ലയിപ്പിക്കണമെന്ന് നിയുക്ത സിഇഒ, നീക്കം ₹22,000 കോടിയുടെ ഭീമമായ നഷ്ടത്തിന് പിന്നാലെRead more: https://dhanamonline.com/industry/air-india-express-merger-tewolde-gebremariam-fy26-loss-shhn
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    19 Sept, 08:21

    എ.ഐ സുരക്ഷയിൽ കടുത്ത ആശങ്ക, കമ്പനികളുടെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് ഗൂഗിൾ ജെമിനിRead more: https://dhanamonline.com/technology/google-gemini-ai-cybersecurity-test-three-companies-shhn
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    19 Sept, 07:13

    മഴ കുറഞ്ഞു, വിലകൂടുമോ? ആശങ്കയിലാഴ്ത്തി 17 വർഷത്തെ താഴ്ന്ന മൺസൂൺRead more : https://dhanamonline.com/economy/india-monsoon-2026-el-nino-rainfall-deficit-food-prices-shhn
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം
  • DhanamOnline | ധനം

    19 Sept, 06:40

    ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ വഴിമാറി ചിന്തിക്കാന്‍ സംസ്ഥാനം: ഫ്‌ളോട്ടിംഗ്‌ സോളാറിലൂടെ 2,000 മെഗാവാട്ട് സാധ്യത, തദ്ദേശതലത്തില്‍ ബാറ്ററി സ്റ്റോറേജും പരിഗണനയില്‍Read more: https://dhanamonline.com/business-kerala/kerala-plans-major-push-for-floating-solar-projects-to-tackle-power-crisis-rrn
    Image from a post by DhanamOnline | ധനംImage from a post by DhanamOnline | ധനം