gram news
Kerala PSC GK channel avatar

Kerala PSC GK

@keralapscgktvm

Question Banks, GK, Science, Maths, Donwload E-books, Study Materials, Question Papers etc. @keralapscgktvm Personal Guidance @theguideofficial Our Websites: 1. https://www.keralapscgk.com 2. https

ProjectsENEducation

25,485subscribers

Open the Channel

Latest posts

  • Kerala PSC GK

    6 Aug, 04:40

    2026-ലെ FCRA ഭേദഗതി ബിൽ എന്താണ്?2026-ലെ FCRA (Foreign Contribution Regulation Act) ഭേദഗതി ബിൽ വിദേശ സംഭാവനകളെ (Foreign Contributions) സംബന്ധിച്ച നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനായി അവതരിപ്പിച്ച ബില്ലാണ്. വിദേശ സംഭാവനകളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി കൂടുതൽ കാര്യക്ഷമമായ നിയമചട്ടക്കൂടും മെച്ചപ്പെട്ട പാലന (Compliance) സംവിധാനവും ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ■ വിദേശ സംഭാവനകളുടെ കാര്യക്ഷമമായ നിരീക്ഷണവും മേൽനോട്ടവും ഉറപ്പാക്കുക. ■ വിദേശ സംഭാവനകൾ ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികൾ സംരക്ഷിക്കുക. ■ വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുക. ■ വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയുക. ■ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുക. ■ 2026-ലെ FCRA ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യങ്ങൾഈ ബിൽ നിരവധി പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് അവതരിപ്പിച്ചിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ:■ വിദേശ സംഭാവനകളുടെ നിയന്ത്രണം കൂടുതൽ
    6,3001574Open in Telegram
  • Kerala PSC GK

    5 Aug, 01:43

    CURRENT AFFAIRS - 23 JUL 20261. സംസ്ഥാനത്ത് കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ? - ടോക് റൂം2. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ രാത്രിയിലും പുലർച്ചെയും സ്ത്രീകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസ് ഏത് ? - പിങ്ക് ബസ്3. പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കായി സർക്കാർ ആരംഭിക്കുന്ന പലിശരഹിത സംരംഭ വായ്പാ പദ്ധതി ഏതാണ് ? - പ്രിയദർശിനി4. പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതിലൂടെ പുറത്താക്കപ്പെട്ട നഗരസഭാ ചെയർപേഴ്സൺ ആരാണ് ? - ദിയ ബിനു പുളിക്കക്കണ്ടം5. ഗാസയ്ക്കുള്ളിൽ മൈലുകൾ നീളമുള്ള മണൽ ഭിത്തി നിർമ്മിക്കുന്ന രാജ്യം ഏതാണ് ? - ഇസ്രായേൽ6. 2026 -ലെ എഫ്.ഐ.എച്ച് ലോകകപ്പിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്നത് ആരാണ് ? - ഹർമൻ പ്രീത് സിംഗ്7. നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ? - അനുരാഗ് ജെയിൻ8. മനുഷ്യ സഹായമില്ലാതെ മറ്റൊരു എ.ഐ കമ്പനിയെ ഹാക്ക് ചെയ്ത് എ.ഐ മോഡൽ ഏതാണ്
    Kerala PSC GKDaily Current Affairs in Malayalam 2026 | 23 July 2026 | Kerala PSC GK23 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    5,560161Open in Telegram
  • Kerala PSC GK

    5 Aug, 01:13

    CURRENT AFFAIRS - 22 JULY 20261. ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - Serhii Koretskyi2. 2026 എം.പി.പോൾ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ? - ആഷാ മേനോൻ3. 2026 ജൂലൈയിൽ കണ്ണൂരിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏതാണ് ? - Lestes paloti4. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അവസാനിപ്പിക്കുന്നതിനായി കേരളം പുറത്തിറക്കിയ കർമ്മ പദ്ധതി ഏതാണ് ? - State Action Plan for Prevention and Control of Snakebite Envenoming5. ഇന്ത്യയിലെ ആദ്യത്തെ ഇമ്മേഴ്സീവ് ലാംഗ്വേജ് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ? - കൊൽക്കത്ത6. ബഹുരാഷ്ട്രാ വ്യോമ അഭ്യാസമായ പിച്ച് ബ്ലാക്കിന്ടെ വേദി എവിടെയാണ് ? - ഓസ്ട്രേലിയ7. ഏറ്റവും പുതിയ ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ് പ്രകാരം ഒന്നാമതെത്തിയ രാജ്യം ഏതാണ് ? - സ്പെയിൻ8. ബ്രിട്ടണിലെ പുതിയ ആൻഡി ബേൺബം മന്ത്രിസഭയിൽ അംഗങ്ങളായ ഇന്ത്യൻ വംശജർ ആരെല്ലാം ? - കനിഷ്ക നാരായണൻ, ലിസ നന്ദി, എഡ് മിലിബാൻഡ്9. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് തടയുന്നതിനുള്ള നിയമം
    Kerala PSC GKDaily Current Affairs in Malayalam 2026 | 22 July 2026 | Kerala PSC GK22 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    3,53081Open in Telegram
  • Kerala PSC GK

    5 Aug, 00:54edited

    CURRENT AFFAIRS - 21 JUL 20261. ചൈനീസ് ഇ-കോമേഴ്‌സ് കമ്പനിയായ ആലിബാബ പുറത്തിറക്കിയ എ.ഐ മാതൃക ഏതാണ് ? - ക്വെൻ 3.8 മാക്സ്2. ലോകമാന്യ തിലക് പുരസ്‌കാരം നേടിയത് ആരാണ് ? - അജിത് ഡോവൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്3. ഹമാസിന്റെ പുതിയ മേധാവി ആരാണ് ? - ഖലീൽ അൽ ഹയ്യ4. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് അനുമതി നൽകിയ ആദ്യ ഡെങ്കിപ്പനി വാക്സിൻ ഏത് ?- - ക്യുഡെങ്ക (QDENGA : TAK -003)5. 2026 ജൂലൈയിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ആരാണ് ? - കെവിൻ കീഗൻ6. 2026 ഫിഫ ലോകകപ്പിൽ ഫെയർ പ്ലേ പുരസ്‌കാരം ലഭിച്ച ടീം ഏതാണ് ? - നെതർലാൻഡ്‌സ്7. 2026 ജൂലൈയിൽ ഏക സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ? - മധ്യപ്രദേശ്8. നിർമ്മിത ബുദ്ധി കമ്പനിയായ ഓപ്പൺ എ.ഐ യുടെ ചീഫ് ടെക്‌നോളജി ഓഫീസർ ആയി നിയമിതനായ ഇന്ത്യക്കാരൻ ആരാണ് ? - ഉദയ് രുഡ്ഡ രാജു9. പുതിയ കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ആരാണ് ? - ഡോ.കെ.എം.ചന്ദ്രശേഖർ
    Kerala PSC GKDaily Current Affairs in Malayalam 2026 | 21 July 2026 | Kerala PSC GK21 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    3,16011Open in Telegram
  • Kerala PSC GK

    4 Aug, 02:14

    CURRENT AFFAIRS - 20 JUL 20261. 2026 ജൂലൈയിൽ ബ്രിട്ടന്ടെ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - ആൻഡി ബേൺഹം2. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവള കമ്പനിയുടെ പുതിയ ചെയർമാൻ ആരാണ് ? - വി.ഡി.സതീശൻ3. 2026 ജൂലൈയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ആരാണ് ? - ഹർജിത് സിംഗ് ഗ്രെവാൾ4. മഴക്കാലത്ത് ഭക്ഷണം വെള്ളം എന്നിവയിൽ നിന്നുള്ള രോഗവ്യാപന സാധ്യത തടയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്ടെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന എന്താണ് ? - ഓപ്പറേഷൻ മൺസൂൺ5. അടുത്തിടെ മഹോദയപുരം ചേരപ്പെരുമാൾ കോതരവിയുടെ പേര് പരാമർശിക്കുന്ന ലിഖിതം കണ്ടെത്തിയ ക്ഷേത്രം ഏതാണ് ? - ചേലേമ്പ്രയിലെ പെരുമണ്ണശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം6. 2026 ജൂലൈയിൽ വടക്കൻ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് ടുബ്കാൽ കീഴടക്കിയ മലയാളി ബാലിക ആരാണ് ? - ഇയ കൃഷ്7. 2026 ജൂലൈയിൽ കണ്ടെത്തിയ പുതിയ കുരങ്ങ് ഇനം ഏതാണ് ? - LIK WELI8. 'ഒരു പന്ത് കളിക്കാരന്റെ ഇന്ത്യൻ യാത്രകൾ' എന്ന പുസ്തകം രചിച്ചത് ആരാണ് ? - സി.കെ.വിനീത്9. ഉത
    Kerala PSC GKDaily Current Affairs in Malayalam 2026 | 20 July 2026 | Kerala PSC GK20 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    2,800611Open in Telegram
  • Kerala PSC GK

    4 Aug, 01:51

    CURRENT AFFAIRS - 19 JUL 20261. കുവൈത്ത് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റ് ലഭിച്ചത് ആർക്കാണ് ? - എം.എ.യൂസഫലി2. 50 വയസ്സ് കഴിഞ്ഞവരിലെ മറവി രോഗത്തിനുള്ള (ഡിമെൻഷ്യ) വാക്സിന്റെ പേരെന്ത് ? - ഷിംഗിൾസ് വാക്സിൻ3. 2026 ജൂലൈയിൽ അന്തരിച്ച എഴുത്തുകാരിയും ചിത്രകാരിയും അധ്യാപികയുമായ വ്യക്തി ആരാണ് ? - ഡോ.വി.പദ്മാവതി4. 72 -ആംത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച മലയാള നടൻ ആരാണ് ? - മമ്മൂട്ടി5. ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ റോക്കറ്റായ വിക്രം - 1 വിക്ഷേപണ ദൗത്യത്തിന്ടെ പേരെന്ത് ? - മിഷൻ ആഗമൻ6. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 8000 റൺസ് നേടിയ താരം ആരാണ് ? - സർ ഗാർഫീൽഡ് സോബേഴ്‌സ്7. 2026 ജൂലൈ 23 -ന് സ്കോട് ലാൻഡിലെ ഗ്ലാസ്ഗോയിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വാഹകർ ആരെല്ലാം ? - മീരാഭായ് ചാനുവും ലവ് ലീന ബോർഗോ ഹെയ്നും8. 2026 ലെ ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്‌മിന്റൺ
    Kerala PSC GKDaily Current Affairs in Malayalam 2026 | 19 July 2026 | Kerala PSC GK19 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    2,10021Open in Telegram
  • Kerala PSC GK

    4 Aug, 01:35

    CURRENT AFFAIRS - 18 JUL 20261. കേരളത്തിലെ ആദ്യത്തെ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെയാണ് ? - കണിച്ചാർ2. പി.ആർ,എസ് ലെജിസ്ലേറ്റിവ് റിസെർച്ച് പുറത്തുവിട്ട ആനുവൽ റിവ്യൂ ഓഫ് സ്റ്റേറ്റ് ലോസ് 2025 പ്രകാരം 2021 നും 2025 നും ഇടയിലുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ശരാശരി സമ്മേളന ദിവസങ്ങളുള്ള സംസ്ഥാനം ഏതാണ് ? - കേരളം3. ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫിബിയൻ വിമാനം പറത്താൻ ലൈസൻസ് ഉള്ള രാജ്യത്തെ ഏക വ്യക്തി ആരാണ് ? - അരുൺ ഗോപ്4. അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച ഗുജറാത്തിലെ കാർഷിക ഉത്പന്നങ്ങൾ ഏതെല്ലാം ? - ഉൻത്സ ജീരകവും (Unjha Cumin), ഉൻത്സ പെരുംജീരകവും (Unjha Fennel)5. മധ്യപ്രദേശിലെ കെയ്ൻ നദിയെ ഉത്തർപ്രദേശിലെ ബെത്വ തടവുമായി ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിക്കെതിരെ മധ്യപ്രദേശിൽ ആദിവാസികൾ നടത്തുന്ന സമരം ഏതാണ് ? - ചിതാ പ്രക്ഷോഭം6. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2026 ദേശീയ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം
    Kerala PSC GKDaily Current Affairs in Malayalam 2026 | 18 July 2026 | Kerala PSC GK18 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    1,79031Open in Telegram
  • Kerala PSC GK

    4 Aug, 01:09

    CURRENT AFFAIRS - 17 JUL 20261. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‍ഗേജ് ഹൈഡ്രജൻ ട്രെയിൻ ഏതാണ് ? - നമോ ഗ്രീൻ റെയിൽ2. 2026 ജൂലൈയിൽ രണ്ട് ബോട്ടുകൾ മുങ്ങി 500 റോഹിൻഗ്യ അഭയാർത്ഥികൾ മരിച്ചത് എവിടെയാണ് ? - മ്യാന്മാർ തീരക്കടൽ3. കാറുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച മാനദണ്ഡം ഏതാണ് ? - കഫെ - 34. ചരിത്രത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ടി റെക്സ് ദിനോസറിന്ടെ ഫോസിലിന്ടെ പേര് എന്താണ് ? - ഗസ്5. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച് 2025-26 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പാസ്പോർട്ട് അനുവദിച്ചത് ഏത് സംസ്ഥാനത്തിലാണ് ? - കേരളം6. ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സതേൺ റെഡിനസ് എന്ന സംയുക്ത സമുദ്ര സുരക്ഷാ പരിശീലന വേദി എവിടെയാണ് ? - ദക്ഷിണ നാവിക കമാൻഡ്, കൊച്ചി7. ശ്രീലങ്കൻ അണ്ടർ 19 ടീമിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ മലയാളി താരം ആരാണ് ? - മാനവ് കൃഷ്ണ8. ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രി
    Kerala PSC GKDaily Current Affairs in Malayalam 2026 | 17 July 2026 | Kerala PSC GK17 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    1,45011Open in Telegram
  • Kerala PSC GK

    4 Aug, 00:46

    CURRENT AFFAIRS - 16 JUL 20261. 2026 ജൂലൈയിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്ടെ വിശിഷ്ട വ്യക്തികൾക്കുള്ള സീനിയർ ഫെലോഷിപ്പിന് അർഹനായത് ആരാണ് ? - ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ2. 2026 ജൂലൈയിൽ എസ്.ബി.ടി ഓർമ്മക്കൂട് പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം ? - എം.ജി.ശ്രീകുമാർ, ആലങ്കോട് ലീലാകൃഷ്ണൻ3. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സ്മാരകം നിലവിൽ വരുന്നത് എവിടെയാണ് ? - വലിയ ചൂടുകാട് (ആലപ്പുഴ)4. 2028-29 കാലയളവിലെ യു.എൻ രക്ഷാ സമിതിയിലെ താത്കാലിക അംഗത്വം ലഭിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ? - ശാന്തി (SHANTI)5. സർക്കാർ തലത്തിലുള്ള ആദ്യത്തെ എ.ഐ സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ? - കർണാടക6. 2026 ജൂലൈയിൽ അന്തരിച്ച പ്രശസ്ത പാവകളി കലാകാരി ആരാണ് ? - മൂഴിക്കൽ പങ്കജാക്ഷി7. 2026 -ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ? - 1768. മലയാളത്തിലെ പ്രഥമ ക്രൈസ്തവ നോവലായ പരിഷ്കാര വിജയം പ്രസിദ്ധീകരിച്ചിട്ട് 2026ൽ എത്ര വർഷമായി ? - 120 വർഷം9. ഗഗൻയാൻ ദൗത്യത്തിൽ
    Kerala PSC GKDaily Current Affairs in Malayalam 2026 | 16 July 2026 | Kerala PSC GK16 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    1,22021Open in Telegram
  • Kerala PSC GK

    4 Aug, 00:19

    CURRENT AFFAIRS - 15 JUL 20261. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷൻ ആരാണ് ? - കെ.പത്മകുമാർ2. മഹാരാഷ്ട്രയിൽ യൂണിഫോം സിവിൽ കോഡ് കരട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ അധ്യക്ഷ ആരാണ് ? - ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി3. അടുത്തിടെ നിഫ്റ്റി 500 അഹിംസ ഇൻഡക്സ് പുറത്തിറക്കിയ സ്ഥാപനം ഏതാണ് ? - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്4. മദ്രസ ബോർഡിന് പകരം ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റി (മൈനോറിറ്റി എഡ്യൂക്കേഷൻ അതോറിറ്റി) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ? - ഉത്തരാഖണ്ഡ്5. 2026 ജൂലൈയിൽ തെക്കൻ ചൈനയിൽ വ്യാപക പ്രളയത്തിന് കാരണമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഏതാണ് ? - മെയ്സാക്ക്6. ഇന്ത്യയിലെ ആദ്യത്തെ ക്യാമ്പസ് നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് ഏതാണ് ? - CNVR1K7. അടുത്തിടെ വിക്ഷേപിച്ച കോയോ എന്ന ഉപഗ്രഹം നിർമ്മിച്ച കമ്പനി ഏതാണ് ? - ഹെക്സ് 208. ഡൽഹിയിലെ സെൻട്രൽ വിസ്തയുടെ പുതിയ പേര് എന്താണ് ? - കർത്തവ്യ പഥ് ഏരിയ9. കൊട്ടാരക്കര ഭാരത് മുരളി
    Kerala PSC GKDaily Current Affairs in Malayalam 2026 | 15 July 2026 | Kerala PSC GK15 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    1,14011Open in Telegram
  • Kerala PSC GK

    4 Aug, 00:05

    CURRENT AFFAIRS - 14 JUL 20261. ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എ.ഐ ശേഷിയുളള ചിപ്പ് ഏതാണ് ? - സി.എൻ.വി.ആർ 10002. അടുത്തിടെ അന്തരിച്ച, എ.കെ.ജി നയിച്ച പട്ടിണി ജാഥയിൽ അംഗമായിരുന്ന വ്യക്തി ?- ഐക്കര നാരായണൻ -3. കേരളത്തിൽ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ് ? - മാടശ്ശേരി മല, കണ്ണൂർ4. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ മലയാളിയായ അനിൽ സഞ്ചരിക്കുന്ന പേടകം ഏതാണ് ? - സോയൂസ് പ്രോഗ്രസ്5. കേരളത്തിൽ ആദ്യമായി ജെയിലിൽ വെച്ച് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ആരാണ് ? - ആർ.സുഗതൻ6. യു.എസും ഇസ്രായേലും ആക്രമിക്കുന്ന ഇറാനെ സഹായിക്കുന്നതിനായി റഷ്യ അയച്ച അത്യാധുനിക യുദ്ധ വിമാനം ഏതാണ് ? - ടുപലേവ് (ടി യു -214 പി യു)7. കിഫ്ബിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ചെയർപേഴ്സൺ ആരാണ് ? - സുധ പിള്ള8. ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഓണേഴ്‌സ് ബോർഡിൽ ഇടം
    Kerala PSC GKDaily Current Affairs in Malayalam 2026 | 14 July 2026 | Kerala PSC GK14 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
  • Kerala PSC GK

    3 Aug, 23:40

    CURRENT AFFAIRS - 13 JUL 20261. വിദേശത്ത് വെച്ച് 100 മീറ്റർ ഓട്ടത്തിൽ ഒരു ഇന്ത്യാക്കാരന്റെ ഏറ്റവും മികച്ച സമയം കുറിച്ച അത്ലറ്റ് ആരാണ് ? - അനിമേഷ്, ഒഡീഷ2. ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുമ്പോൾ ഏത് ആദ്യം പാടണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂലൈയിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത് ? - വന്ദേമാതരം (ദേശീയ ഗീതം)3. 2026 ജൂലൈലിൽ അന്തരിച്ച മലയാള നാടക രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും നിർമ്മാതാവുമായ വ്യക്തി ആരാണ് ? - ബേബിക്കുട്ടൻ തൂലിക4. 2026 -ലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം ഏതാണ് ? - വള്ളം തുഴയുന്ന വേഴാമ്പൽ5. കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെ വിലയേറിയ താരം ആരാണ് ? - സിബിൻ ഗിരീഷ്6. കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും വർഷം 25 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുടെ പേര് എന്താണ് ? - ഉമ്മൻ‌ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി7. 2026 ജൂലൈ 12 ന് അന്തരിച്ച മുൻ ഖത്തർ ഭരണാധികാരി ആരാണ് ? - ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി8. ലോകകപ്പ് ചരിത്രത്തിൽ
    Kerala PSC GKDaily Current Affairs in Malayalam 2026 | 13 July 2026 | Kerala PSC GK13 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    1,26011Open in Telegram
  • Kerala PSC GK

    3 Aug, 23:23

    CURRENT AFFAIRS - 12 JUL 20261. ആഴ്ചയിൽ ഒരിക്കൽ മാത്രം നൽകുന്ന പുതിയ ഇൻസുലിൻ ഏതാണ് ? - Awiqli2. 2026 ജൂലൈയിൽ പുറത്തുവിട്ട പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സസ് 2025-26 പ്രകാരം കേരളത്തിന്ടെ ഗ്രേഡ് ഏതാണ് ? - പ്രചേസ്ത 13. മതത്തിന്ടെ പേരിലാണെങ്കിലും ഒരു ജലാശയത്തെ മലിനമാക്കാൻ ആർക്കും അവകാശമില്ല എന്ന് അടുത്തിടെ വിധി പ്രസ്താവിച്ച കോടതി ഏതാണ് ? - മദ്രാസ് ഹൈക്കോടതി4. ലോർഡ്‌സിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ വനിതാ ക്രിക്കറ്റർ ആരാണ് ? - യാസ്തിക ഭാട്ടിയ5. 2026 അണ്ടർ -19 യൂറോ കപ്പ് ജേതാക്കൾ ആരാണ് ? - സ്പെയിൻ6. കേരള ക്രിക്കറ്റ് ലീഗ് ടീമായ ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ് ? - ക്രിസ് ഗെയിൽ7. 2026 ജൂലൈയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ആരാണ് ? - എസ്.ജാനകി8. 2026 ജൂലൈയിൽ അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം ആരാണ് ? - അന്റോണിയോ റാറ്റിൻ9. 2026 ജൂലൈയിൽ അന്തരിച്ച ഖത്തറിന്റെ മുൻ അമീർ ആരാണ് ? - ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി
    Kerala PSC GKDaily Current Affairs in Malayalam 2026 | 12 July 2026 | Kerala PSC GK12 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    1,26011Open in Telegram
  • Kerala PSC GK

    3 Aug, 23:18

    CURRENT AFFAIRS - 11 JUL 20261. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ഏതാണ് ? - ദാദ2. 2026 ജൂലൈയിൽ ചാന്ദിപുര വൈറസ് ബാധ മൂലമുള്ള മരണം സ്ഥിരീകരിച്ച സംസ്ഥാനം ഏതാണ് ? - ഗുജറാത്ത്3. തമിഴ്‌നാട്ടിലെ അമ്പലങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൂന്ന് പൗരാണിക വിഗ്രഹങ്ങൾ ഇന്ത്യക്കു തിരികെ നൽകാൻ തീരുമാനിച്ച രാജ്യം ഏതാണ് ? - ഓസ്ട്രേലിയ4. സർക്കാർ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യ പ്രദമാക്കാൻ 'നലം എ.ഐ' എന്ന വാട്സ് ആപ്പ് ചാറ്റ് ബോട്ട് സർവീസിന് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ? - തമിഴ്‌നാട്5. കെ.ഡി.ജാദവിന്ടെ ജീവിതം പ്രമേയമായി നിർമിച്ച മറാത്തി ചലച്ചിത്രം ഏതാണ് ? - ഖഷബ6. 2026 ജൂലൈയിൽ പഴക്കമുള്ള ഗോപുരം തകർന്നു വീണ റെയിൽവേ സ്റ്റേഷൻ ഏതാണ് ? - കോഴിക്കോട്7. 2026 ജൂലൈയിൽ നൃത്ത്യരംഗം ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഓർഗനൈസേഷൻടെ നാച്ചോ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ? - ഡോ.പ്രമോദ് പയ്യന്നൂർ8. 2026 -ൽ ജി.ദേവരാജൻ മാസ്റ്റർ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ? -
    Kerala PSC GKDaily Current Affairs in Malayalam 2026 | 11 July 2026 | Kerala PSC GK11 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    1,53031Open in Telegram
  • Kerala PSC GK

    2 Aug, 14:55

    CURRENT AFFAIRS - 10 JUL 20261. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ യുമായി നിയമിതനാകുന്നത് ആരാണ് ? - മഹേഷ് മുരളീധർ പൈ2. ഇന്ത്യൻ സിവിൽ ആണവ വൈദ്യുത പദ്ധതികൾക്കാവശ്യമായ യുറേനിയം ലഭിക്കുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാറിൽ ഏർപ്പെട്ടത് ? - ഓസ്ട്രേലിയ3. ഇന്ത്യൻ മഹാസമുദ്രത്തിന്ടെ ചാലക ശക്തിയായ ജെറ്റ് സ്ട്രീം ഏതാണ് ? - സോമാലി ജെറ്റ് സ്ട്രീം4. 2026 ജൂലൈയിൽ അന്തരിച്ച ലോക പ്രശസ്ത വെൽഷ് ഗായിക ആരാണ് ? - ബോണി ടൈലർ5. 2026 ലെ വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ എത്തിയത് ആരെല്ലാം ? - കരോലിൻ മുച്ചോവ, ലിൻഡ നൊസ്‌കോവ6. ഏഷ്യൻ അണ്ടർ 23 അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 4 400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ആരാണ് ? - സാന്ദ്ര മോൾ സാബു7. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ ഐ,ജി സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ആരാണ് ? - ഡോ.സഞ്ജയൻ കുമാർ8. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി താൽക്കാലിക ബഹിരാകാശ നിരീക്ഷണ
    Kerala PSC GKDaily Current Affairs in Malayalam 2026 | 10 July 2026 | Kerala PSC GK10 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    2,49041Open in Telegram
  • Kerala PSC GK

    2 Aug, 14:55

    CURRENT AFFAIRS - 09 JUL 20261. ലോകബാങ്കിന്റെ പ്രതിശീർഷ ദേശീയ വരുമാനത്തിന്ടെ അടിസ്ഥാനത്തിൽ ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിന്ടെ പരിധി കടന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതൊക്കെയാണ് ? - ഡൽഹി, കർണാടക, തെലങ്കാന, തമിഴ്‌നാട്, ഗുജറാത്ത്2. ഭൂമിയിലെ ഏറ്റവും പഴക്കമേറിയ ഉൽക്കാ ഗർത്തം ഏതാണ് ? - നോർത്ത് പോൾ ഡോം3. 2026 ൽ ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ് പുറത്തിറക്കിയ ആഗോള പാസ്പോർട്ട് സൂചികയിൽ ഒന്നാമതുള്ള രാജ്യം ഏതാണ് ? - സ്വീഡൻ4. 2026 ജൂലൈയിൽ ഐ.എം.എഫ് സാമ്പത്തിക കൗൺസിലർ ആയും ഗവേഷണ വകുപ്പ് മേധാവിയായും നിയമിതയായത് ആരാണ് ? - Silvana Tenreyro5. അടുത്തിടെ ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബിന്റാങ് ആദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? - നരേന്ദ്രമോദി6. അടുത്തിടെ ഗോത്ര നൃത്തം സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ച സ്ഥാപനം ഏതാണ് ? - കിർത്താഡ്‌സ് (KIRTADS)7. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രീൻ ഡാറ്റാ സെന്റർ സ്ഥാപിതമാകുന്നത് എവിടെയാണ് ? - കൊച്ചി8. 18 മീറ്റർ ഡ്രാഫ്റ്റ്
    Kerala PSC GKDaily Current Affairs in Malayalam 2026 | 09 July 2026 | Kerala PSC GK09 July 2026 | Kerala PSC GK – Read and download today's Malayalam current affairs PDF with Kerala, India, world, sports, economy & science updates.
    2,58021Open in Telegram
  • Kerala PSC GK

    2 Aug, 14:54

    CURRENT AFFAIRS - 08 JUL 20261. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ആരാണ് ? - ഡോ.എ.പി.അഹമ്മദുൽ കബീർ2. 2026 ജൂലൈയിൽ അന്തരിച്ച ഇന്ത്യയുടെ ബ്രിജ്‌മാൻ (പാലം മനുഷ്യൻ) എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ? - ഗിരീഷ് ഭരദ്വാജ്3. ഏത് രാജ്യത്തിന് ഇന്ത്യയുടെ ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ വിൽക്കുന്നതിനാണ് 2026 ജൂലൈയിൽ കരാറിൽ ഒപ്പിട്ടത് ? - ഇന്തോനേഷ്യ4. കേന്ദ്ര ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ആരാണ് ? - പ്രഹ്ലാദ് ജോഷി5. ആറു ഫിഫ ലോക കപ്പുകളിൽ ഗോളടിച്ച ഏക താരം ആരാണ് ? - ക്രിസ്ത്യാനോ റൊണാൾഡോ6. 2026 ജൂലൈയിൽ വയനാട്ടിൽ എവിടെയാണ് മണ്ണിടിച്ചിലിൽ 3 പേർ മരിച്ചത് ? - കള്ളാടി7. ജി.ഡി.നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം ഏതാണ് ? - GDN8. മീനിന്റെ ചിറക്, ചെതുമ്പൽ, തല തുടങ്ങിയവയിൽ നിന്നും സൗന്ദര്യ വർധക വസ്തുക്കൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏതാണ് ? - കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്)9. കെ.എസ്.ആർ.ടി.സി ബസിലെ പ്രിയദർശിനി
    Kerala PSC GKDaily Current Affairs in Malayalam 2026 | 08 July 2026 | Kerala PSC GKDownload today's Malayalam current affairs PDF with Kerala, India, world, sports, science & exam updates.
    2,47061Open in Telegram
  • Kerala PSC GK

    8 Jul, 00:45

    CURRENT AFFAIRS - 07 JUL 20261. സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ പുതിയ ചെയർപേഴ്സൺ ആയി നിയമിതയായത് ആരാണ് ? - ജസ്റ്റിസ് ബി.വി.നാഗരത്ന2. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള സെമി കണ്ടക്ടർ അസ്സംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രം ഉദ്‌ഘാടനം ചെയ്യപ്പെട്ടത് ? - സാനന്ദ്, ഗുജറാത്ത്3. അടുത്തിടെ ദുർഗ സ്‌ക്വാഡ് ആരംഭിച്ച സംസ്ഥാനം ഏതാണ് ? - പശ്ചിമ ബംഗാൾ4. 2026 ൽ പുറത്തുവിട്ട സുസ്ഥിര വികസന സൂചികയിൽ ഒന്നാമതുള്ളത് ഏത് രാജ്യമാണ് ? - ഫിൻലാൻഡ്5. 2026 ഐ.സി.സി വനിതാ ടി-20 ലോകകപ്പ് ജേതാക്കൾ ആരാണ് ? - ഓസ്ട്രേലിയ6. 2026 ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്‌സ് കിരീടം നേടിയത് ആരാണ് ? - ചാൾസ് ലെക്ലർക്ക്7. 2026 ജൂലൈയിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച ബ്രസീൽ താരം ആരാണ് ? - നെയ്മർ8. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ നയം ഏതാണ് ? - ആക്ട് ഈസ്റ്റ്9. സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഇന്ത്യയുടെ പദ്ധതി ഏതാണ് ?
    Kerala PSC GKDaily Current Affairs in Malayalam 2026 | 07 July 2026 | Kerala PSC GKStay updated with Daily Current Affairs in Malayalam for 07 July 2026. Download free PDF with Kerala PSC, SSC, UPSC & competitive exam GK updates.
    7,2801811Open in Telegram
  • Kerala PSC GK

    7 Jul, 23:53

    CURRENT AFFAIRS - 06 JUL 20261. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ് ? - വൈഭവ് സൂര്യവംശി2. പെറുവിന്റെ പുതിയ പ്രസിഡന്റ് ആരാണ് ? - കീക്കോ ഫുജിമോറി3. ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസം ഏതാണ് ? - റിംപാക് (RIMPAC - Rim of the Pacific Exercise)4. ഇന്ത്യയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ മാച്ചാ ടീ ഉത്പാദിപ്പിച്ച സംസ്ഥാനം ഏതാണ് ? - അസം5. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനുള്ള എക്സൈസ് വകുപ്പിന്ടെ പദ്ധതി ഏതാണ് ? - ഓപ്പറേഷൻ തണ്ടർ6. ഇന്ത്യയിൽ വയോജന കമ്മീഷൻ രൂപീകരിച്ച ആദ്യ സംസ്ഥാനം ഏതാണ് ? - കേരളം7. പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് ? - ശേഷാദ്രി നാഥൻ8. വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത് ആരാണ് ? - നൊവാക് ജോക്കോവിച്ച്9. 2026 ജൂലൈയിൽ അന്തരിച്ച ഛത്തീസ്ഗഢിലെ പാണ്ഡവാനി കലാരൂപത്തിലെ ഇതിഹാസം ആരാണ് ? - തീജൻ ഭായ്
    Kerala PSC GKDaily Current Affairs in Malayalam 2026 | 06 July 2026 | Kerala PSC GKStay updated with Daily Current Affairs in Malayalam for 06 July 2026. Download free PDF with Kerala PSC, SSC, UPSC & competitive exam GK updates.
    5,68091Open in Telegram
  • Kerala PSC GK

    7 Jul, 23:19

    CURRENT AFFAIRS - 05 JUL 20261. 2026 -ൽ FATF (Financial Action Task Force) ന്ടെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരെയാണ് ? - വിവേക് അഗർവാൾ2. കേരള സർക്കാർ പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഉപേക്ഷിക്കപ്പെട്ടതും കേസുകളുമായി ബന്ധപ്പെട്ടതുമായ വാഹനങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനായി പ്രഖ്യാപിച്ച പദ്ധതി ഏതാണ് ? - SPACE3. ഇന്ത്യയിലെ ആദ്യ 8 ലൈൻ എക്സ്പ്രെസ്സ് വേ തുരങ്കം കടന്നു പോകുന്ന കടുവാ സങ്കേതം ഏതാണ് ? - മുകുന്ദ്രാ ഹിൽസ് ടൈഗർ റിസർവ്4. VB-GRAM G യുടെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നത് എവിടെയാണ് ? - മുക്കവരിപ്പള്ളി ഗ്രാമം, തിരുപ്പതി ജില്ല5. ജൈവ വൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ബോർജുലി തണ്ണീർത്തടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ? - അസം6. 2026 -ൽ രംഗോലി ഡിസൈനിലുള്ള ദീപാവലി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ? - അമേരിക്ക7. ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ഏതാണ് ? - വിക്രം 18. ഐ.എസ്.ആർ.ഒ വികസിപ്പിക്കുന്ന റേഡിയോ
    Kerala PSC GKDaily Current Affairs in Malayalam 2026 | 05 July 2026 | Kerala PSC GKStay updated with Daily Current Affairs in Malayalam for 05 July 2026. Download free PDF with Kerala PSC, SSC, UPSC & competitive exam GK updates.
    4,44081Open in Telegram