Latest posts

തൊഴിൽ വാർത്ത & PSC
26 Sept, 13:48edited
തിരുവേണം ബംബർ ലോട്ടറി റിസർട്ട് 2026 - ഓദ്യോഗികം
തൊഴിൽ വാർത്ത & PSC
26 Sept, 08:23
🔥 സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള SAF ൽ ഒഴിവുകൾ. ഇപ്പോൾ അപേക്ഷിക്കാം🛡️ മിഷൻ കോർഡിനേറ്റ് ഒഴിവുകൾ 🛡️ പ്രായപരിധി -50 വയസ്സ് 🛡️ ശബളം -30000+ TA 🛡️ കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/saf-kerala-recruitment-2026-mission.html?m=1അവസാന തീയതി-03.10.2026കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑 Instagram https://www.instagram.com/thozhilvaarthakal📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏
തൊഴിൽ വാർത്ത & PSC
26 Sept, 02:04
🔥 കൊച്ചിൻ ഷിപ്യാഡിൽ 210 ട്രേഡ് അപ്രൻ്റിസ് ഒഴിവുകൾ. വിവിധ യോഗ്യത ഉള്ളവർക്ക് അവസരം🪀 ITI Trade Apprentices – 205 Seats 🪀Technician (Vocational) Apprentices – 5 Seats 🪀 വിശദമായ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/cochin-shipyard-apprenticeship-2026-210.html?m=1അവസാന തീയതി- ഒക്ടോബർ 8 , 2026കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑 Instagram https://www.instagram.com/thozhilvaarthakal📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏
തൊഴിൽ വാർത്ത & PSC
25 Sept, 15:17
തൊഴിൽമേള എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിനോടനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 26 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ നോർത്ത് പറവൂർ മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് - ൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. മുപ്പതിലധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 500 ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു , ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, എന്നീ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾനാളെ (ശനിയാഴ്ച) രാവിലെ 11 ന് നോർത്ത് പറവൂർ മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സെർട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ 4 കോപ്പി എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.


തൊഴിൽ വാർത്ത & PSC
25 Sept, 14:56
അധ്യാപക ഒഴിവ്കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ / കമ്പ്യൂട്ടർ ഡെമോൺസ്‌ട്രേറ്റർ ഹാർഡ്വേർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ സെപ്റ്റംബർ 29 രാവിലെ 10.30ന് അഭിമുഖം നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
തൊഴിൽ വാർത്ത & PSC
25 Sept, 14:51
ആയമാരുടെ ഒഴിവ്ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ജില്ലാ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് ആയമാരെ നിയമിക്കുന്നു.പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യതയുള്ള, 28നും 43നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ, അപേക്ഷ എന്നിവ സഹിതം സെപ്റ്റംബർ 29 വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.അപേക്ഷകൾ ksccwjob@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 'ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014' എന്ന വിലാസത്തിൽ നേരിട്ടോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324939, 9745389920.


തൊഴിൽ വാർത്ത & PSC
25 Sept, 12:20
🎡 അസിസ്‌റ്റൻ്റ് നഴ്സ് തസ്തികയിൽ UAE യിൽ അവസരം. ഇപ്പോൾ അപേക്ഷിക്കാം🛡️ യോഗ്യത - Bsc. Nursing,GNM 🛡️ കേരള സർക്കാർ സ്ഥാപനം വഴി നിയമനം 🛡️ ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും 🔗https://www.sarkkarjoli.com/2026/09/free-recruitment-of-assistant-nurse-to.html?m=1അവസാന തീയതി- സെപ്റ്റംബർ 30കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑 Instagram https://www.instagram.com/thozhilvaarthakal📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏
തൊഴിൽ വാർത്ത & PSC
25 Sept, 10:45edited
ഡ്രൈവർ ഒഴിവ്. ഇൻ്റർവ്യൂ വഴി നിയമനം
തൊഴിൽ വാർത്ത & PSC
22 Sept, 14:40



തൊഴിൽ വാർത്ത & PSC
22 Sept, 09:44
🎡 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആവാൻ അവസരം. ഇപ്പോൾ അപേക്ഷിക്കാം🛟1871 ഒഴിവുകൾ 🛟 ഡൽഹി പോലീസിലും സെൻട്രൽ പോലീസിലും അവസരം 🛟 സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം 🛟 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/ssc-cpo-recruitment-2026-1871-sub.html?m=1അവസാന തീയതി- 30.09.2026കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal
തൊഴിൽ വാർത്ത & PSC
22 Sept, 01:10
🔥 ശബരിമലയിൽ അവസരം. 2026-27 ശബരിമല മണ്ഡലകാലത്തെ വിവിധ തസ്തികകളിൽ ഒഴിവുകൾഎക്സ്പീരയൻസ് ഇല്ലാത്തവർക്കും അവസരം🥳🛡️ITI 🛡️Diploma 🛡️Graduation 🛡️Post Graduationയോഗ്യത ഉള്ളവർക്ക് അവസരം 🛡️കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/sabarimala-pilgrimage-season-202627.html?m=1കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup
തൊഴിൽ വാർത്ത & PSC
21 Sept, 15:54



തൊഴിൽ വാർത്ത & PSC
21 Sept, 15:54



തൊഴിൽ വാർത്ത & PSC
21 Sept, 01:58
🔥 കൊച്ചിൻ ഷിപ്പ്യാർഡിൽ അവസരം. ഹോസ്റ്റൽ സൂപ്രണ്ടൻ്റ് / വാർഡൻ തസ്തികയിൽ നിയമനം🛟 തുടക്ക ശബളം - 36,500/- 🛟 ഓൺലെൺ വഴി അപേക്ഷിക്കണം 🛟 അപേക്ഷ ഫീസ് ഉണ്ട് 🛟 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/cochin-shipyard-recruitment-2026-female.html?m=1കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal🆑 Website
തൊഴിൽ വാർത്ത & PSC
20 Sept, 13:33
🔥 ശബരിമലയിൽ അവസരം. 2026-27 ശബരിമല മണ്ഡലകാലത്തെ വിവിധ തസ്തികകളിൽ ഒഴിവുകൾഎക്സ്പീരയൻസ് ഇല്ലാത്തവർക്കും അവസരം🥳🛡️ITI 🛡️Diploma 🛡️Graduation 🛡️Post Graduationയോഗ്യത ഉള്ളവർക്ക് അവസരം 🛡️കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/sabarimala-pilgrimage-season-202627.html?m=1കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup
തൊഴിൽ വാർത്ത & PSC
20 Sept, 01:03
നാളെ അവസാന തീയതി🔥IBPS റിക്രൂട്ട്മെൻ്റ് 2026. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം🛡️ ഓഫീസ് അസിസ്‌റ്റൻ്റ്, ഓഫീസർ തസ്തികകളിൽ ഒഴിവുകൾ 🛡️ അപേക്ഷ ഫീസ് ഉണ്ട്. 🛡️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/ibps-rrb-recruitment-2026-crp-rrbs-xv.html?m=1അവസാന തീയതി- സെപ്റ്റംബർ 21കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram
തൊഴിൽ വാർത്ത & PSC
19 Sept, 05:42
KFON റിക്രൂട്ട്മെൻ്റ് 2026Apply Link -> https://recruitopen.com/cmd/kfon14.html
1,060Open in Telegram
തൊഴിൽ വാർത്ത & PSC
19 Sept, 01:52
🔥 പത്താം ക്ലാസുകാർക്ക് കേരള ഹൈക്കോടതിയിൽ അവസരം🛡️ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ അവസരം 🛡️ തുടക്ക ശബളം -30000+ 🛡️ ഓൺലൈൺ വഴി അപേക്ഷിക്കണം 🛡️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/kerala-high-court-office-attendant.html?m=1അവസാന തീയതി - ഒക്ടോബർ 26കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal
തൊഴിൽ വാർത്ത & PSC
18 Sept, 07:05
ഗസ്റ്റ് അധ്യാപക നിയമനംഎഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക്, ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിന് ശേഷം ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ നേടിയ ബിരുദം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 22ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0474 2484068.
തൊഴിൽ വാർത്ത & PSC
18 Sept, 01:40
🎡 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആവാൻ അവസരം. ഇപ്പോൾ അപേക്ഷിക്കാം🛟1871 ഒഴിവുകൾ 🛟 ഡൽഹി പോലീസിലും സെൻട്രൽ പോലീസിലും അവസരം 🛟 സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം 🛟 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/09/ssc-cpo-recruitment-2026-1871-sub.html?m=1അവസാന തീയതി- 30.09.2026കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!👇🏻🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E🆑Telegram - https://t.me/keralapsconlinegroup🆑 Instagram https://www.instagram.com/thozhilvaarthakal
Related Channels
Other channels in the same section of the catalogue.
